കല്ലമ്പലം: മാവിൻമൂട് ചെമ്മരുതി ശ്രീപത്മത്തിൽ സഹദേവൻ പിള്ള (83) നിര്യാതനായി. ഭാര്യ: ഗൗരി. മക്കൾ: ഷീജ, ഷൈജു. മരുമക്കൾ: പത്മകുമാർ, ഷീജ എസ്. നായർ.