കിളിമാനൂർ: വെള്ളല്ലൂർ, പാളയം കരിക്കകത്തിൽ വീട്ടിൽ സുധർമിണി (56) നിര്യാതയായി.ഭർത്താവ്: പരേതനായ നടേശൻ.മക്കൾ: അഖിൽ, അമൽ.