നെയ്യാറ്റിൻകര: ഊരൂട്ടുകാല ചെമ്പിലാവിള വീട്ടിൽ പരേതനായ ശേഖരപിള്ളയുടെ ഭാര്യ കമലമ്മപിള്ള (94) നിര്യാതയായി. മക്കൾ: ശശികുമാരൻ നായർ (അപ്പു), ലളിതകുമാരി, നാണുകുട്ടൻ നായർ, തങ്കി, ലീല കുമാരി, സുരേഷ് കുമാർ. മരുമക്കൾ: വേലപ്പൻ നായർ, ഓമനയമ്മ, രാമചന്ദ്രൻ നായർ, കേശവൻകുട്ടി, ശ്രീകുമാരി, രാധാമണി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്