ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട ഐത്തോട്ടുവ ചാപ്രായിൽ (വിജയഭവനം) വിജയകുമാറിന്റെ ഭാര്യ ഷീജ (60) നിര്യാതയായി. മക്കൾ: ആശ, പ്രശാന്ത്, നിഷ. സംസ്കാരം പിന്നീട്.