കുണ്ടറ: പെരുമ്പുഴ ത്രിവേണിനഗർ നാലുവിള അനിൽ ഭവനത്തിൽ ഗൗരിക്കുട്ടിയമ്മ (90- റിട്ട.ഇലക്ട്രിസിറ്റി ബോർഡ്) നിര്യാതയായി. മക്കൾ: രത്നമ്മയമ്മ, ശാന്തമ്മയമ്മ, ശ്യാമളയമ്മ. മരുമക്കൾ: കെ.ആർ. ഗോപാലകൃഷ്ണപിള്ള, പരേതരായ ഗോപാലകൃഷ്ണൻ, കെ.ജി. ബാലകൃഷ്ണപിള്ള.