കണ്ണനല്ലൂർ: വടക്കേ മൈലക്കാട് കുഴിബംഗ്ലാവിൽ വി.ജെ. ജോൺസന്റെ (റിട്ട. ഉദ്യോഗസ്ഥൻ, കൊച്ചിൻ ഷിപ്യാർഡ്) ഭാര്യ മറിയാമ്മ (67) നിര്യാതയായി. മക്കൾ: അരുൺ ജോൺസൺ (മുംബൈ), അനൂപ് ജോൺസൺ (അമേരിക്ക), അഭിലാഷ് ജോൺസൺ (ചിലി). മരുമക്കൾ: റീന, ഷീനു, ബിജി.