പരവൂർ: പൊഴിക്കര കൈരളിയിൽ എൻ. സത്യദേവൻപിള്ള (79, റിട്ട. എയർഫോഴ്സ്) നിര്യാതനായി. ഭാര്യ: ലളിതമ്മ. മക്കൾ: മിനി എൽ. സത്യൻ (അധ്യാപിക, ഗവ. എച്ച്.എസ്.എസ് മടപ്പള്ളി, കോഴിക്കോട്), നിമ്മി എൽ. സത്യൻ (ദുബൈ). മരുമക്കൾ: ആർ. ഉദയകുമാർ (കാത്തലിക് സിറിയൻ ബാങ്ക്, തിരുവനന്തപുരം), സാജു ഗോപിനാഥ് (ദുബൈ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.