കൊല്ലം: മേടയിൽ ജങ്ഷൻ കോന്നല്ലിൽ (തുണ്ടിൽ വീട്) വി. ശ്രീധരൻ ആചാരി (84, റിട്ട. ഗവ. ബോട്ട് യാഡ് ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി (റിട്ട.അധ്യാപിക). മക്കൾ: ബിനുലാൽ (ഹോളിക്രോസ് ഹോസ്പിറ്റൽ, അടൂർ), ബിന്ദു. മരുമക്കൾ: എൽ. രഞ്ജു, കെ. കൃഷ്ണകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.