കാലടി: കാലടി സൗത്ത് മഹാദേവ ഗാർഡൻ നിർമല നിവാസിൽ ജി. കരുണാകരൻ (80-അയ്യപ്പൻ) നിര്യാതനായി. മക്കൾ: എൻ.കെ. രാജേന്ദ്രൻ (കെ.എസ്.ഇ.ബി), പി.കെ. അനിൽകുമാർ, കെ. സന്തോഷ്കുമാർ, കെ. കുമാർ. മരുമക്കൾ: വി.കെ. യമുന, വി. രജനി, പി. മഞ്ജു. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.