ആലത്തൂർ: ചേരാമംഗലം ചെറുതോട്ടിൽ വിജയൻ (56) നിര്യാതനായി. ഭാര്യ: ലത. മക്കൾ: വിനീഷ്, വിസ്മയ, വിവേക്. സഹോദരങ്ങൾ: വാസു, വിശ്വനാക്ഷൻ, പ്രേമ, കമലം.