ആലത്തൂർ: പഴമ്പാലക്കോട് കൃഷ്ണൻ കോവിൽ പാവടിയിൽ താണ്ടവൻ മുതലിയാർ (84) നിര്യാതനായി. ഭാര്യ: പാർവതി (റിട്ട. നഴ്സിങ് അസിസ്റ്റന്റ്). മക്കൾ: മീനാംബിക, കാർത്തികേയൻ, സത്യ കൃപാലൻ (കൃഷി വകുപ്പ്). മരുമക്കൾ: നടരാജൻ, മല്ലികേശ്വരി, മഞ്ജു.