വടക്കഞ്ചേരി: പുതുക്കോട് തെക്കേ പൊറ്റ കൊടക്കാട്ടിൽ വീട്ടിൽ വിജയം (48) നിര്യാതയായി. ഭർത്താവ്: പ്രഭാകരൻ. മകൾ: വിസ്മയ. മരുമകൻ: രാഹുൽ.