വടക്കഞ്ചേരി: കിഴക്കഞ്ചേരി വാണിയംകോട് ചെല്ല (91) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻതണ്ടാൻ. മക്കൾ: കൃഷ്ണൻകുട്ടി, രുഗ്മിണി. മരുമക്കൾ: തങ്കമണി, പരേതനായ കുഞ്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഐവർമoത്തിൽ.