ആലത്തൂർ: കോർട്ട് റോഡിൽ ബസ് സ്റ്റാൻഡിന് മുൻവശം താമസിക്കുന്ന ഉസ്മാൻ (84) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: അബ്ദുൽറഷീദ്, സെമിന. മരുമക്കൾ: ഷൈന, ഹസൻ മുഹമ്മദ്. സഹോദരങ്ങൾ: യൂസുഫ് (കഞ്ചിക്കോട്), പരേതരായ ഉമ്മർ, സുലൈമാൻ.