പത്തിരിപ്പാല: മാങ്കുറുശ്ശി കക്കോട് വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ ലക്ഷ്മി (96) പാലക്കാട് യാക്കര പഴയകുളം കക്കോട് വീട്ടിൽ നിര്യാതയായി. മക്കൾ: രാജഗോപാൽ, ബാലകൃഷ്ണൻ, തീത്തുണ്ണി (റിട്ട. എക്സൈസ്), ദേവകി, സരോജിനി, നിർമല. മരുമക്കൾ: ഷണ്മുഖൻ, മാധവൻ, സരസ്വതി ബായ്, ശശികല, പരേതരായ രാധ, മണി.