ഷൊർണൂർ: കുളപ്പുള്ളി ചെറുളിയിൽ പരേതനായ അലവിയുടെ മകൻ മുഹമ്മദ് കോയ (49) നിര്യാതനായി. ജല അതോറിറ്റി അറ്റകുറ്റപ്പണികളുടെ കരാറുകാരനായിരുന്നു. ഭാര്യ: ഷാജിത. മക്കൾ: നസീറ തസ്നി, അജ്മൽ, ആഷിഖ്. മരുമകൻ: ഹബീബ്.