കോങ്ങാട്: പാറശ്ശേരി പുത്തൻവീട്ടിൽ വസന്ത (41) നിര്യാതയായി. പിതാവ്: ചുണ്ടൻ. മാതാവ്: കാളി. സഹോദരങ്ങൾ: വേലായുധൻ, സത്യഭാമ, വിശ്വനാഥൻ, രാജേഷ്.