മുടപ്പല്ലൂർ: മാത്തൂർ പാതിയാട്ടെ വീട്ടിൽ ശങ്കരിയമ്മ (70) നിര്യാതയായി. ഭർത്താവ്: പരേതനായ രാജൻ. മക്കൾ: സുജാത, സുനന്ദ. മരുമകൻ: വിനേഷ്.