വടക്കഞ്ചേരി: ചെക്കിണി കുന്നത്ത് വീട്ടിൽ പങ്കജാക്ഷി (74) നിര്യാതയായി. ഭർത്താവ്: മാണിക്കൻ. മക്കൾ: ഷീബ, ലോകേഷ്, ഷീജ, ഷീന. മരുമക്കൾ: പ്രകാശ്, സിന്ധുജ, സുശീൽകുമാർ, സുരേഷ്.