കോങ്ങാട്: പെരിങ്ങോട് വടക്കേ പറമ്പിൽ കണ്ണയ്യൻ (77) നിര്യാതനായി. ഭാര്യ: മാരിയമ്മ. മക്കൾ: കനക സഭാപതി, സുന്ദർരാജൻ, വിശ്വനാഥൻ. മരുമക്കൾ: മുത്തുലക്ഷ്മി, ലത, പരേതയായ കൃഷ്ണവേണി.