തച്ചമ്പാറ: മാച്ചാംതോട് പൊതിയിൽ വീട്ടിൽ സക്കീർ ഹുസൈൻ (44) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞയമു. മാതാവ്: ആയിശക്കുട്ടി. ഭാര്യ: ഹസനത്ത്. മക്കൾ: ഷഹീൻ, ഷിബിൻ. സഹോദരങ്ങൾ: സൈതലവി, മുസ്തഫ, ഫാത്തിമ, ഫാത്തിമ, ലൈല, ആയിശ, മൊയ്തീൻ, ഹംസ.