മാത്തൂർ: മന്ദംപുള്ളി വീട്ടിൽ മൊയ്തീന്റെ മകൻ മുഹമ്മദ് (55) നിര്യാതനായി. ഭാര്യ: കമർജാൻ. മക്കൾ: ഷിൻസിയ, ഫിൻസിയ. മരുമക്കൾ: യാക്കൂബ്, അബ്ദുൽ മനാഫ്.