കൽമണ്ഡപം: വടക്കുമുറി ഓടഞ്ചേരി വീട്ടിൽ പരേതനായ അപ്പൂണ്ണിയുടെ ഭാര്യ ജാനു (75) നിര്യാതയായി. മക്കൾ: ചന്ദ്രിക, ഉഷ, ബേബി, പരേതനായ സ്വാമിനാഥൻ. മരുമക്കൾ: അർജുനൻ, ശെൽവൻ, പ്രസന്ന.