പത്തിരിപ്പാല: കടകശ്ശേരി വളപ്പിൽ വീട്ടിൽ പരേതനായ താജുദ്ദീന്റെ ഭാര്യ ഖദീജ (69) നിര്യാതയായി. മക്കൾ: യൂനുസ് ഖാൻ, ഫൈസൽ, സൽമ. മരുമക്കൾ: ബഷീർ, ഹഫ്സ, ഫൗസിയ.