അഗളി: അഗളി ദിവ്യാനിവാസിൽ വാസു (56) നിര്യാതനായി. കോവിഡ് ബാധിച്ച് പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: തങ്കമ്മ. മക്കൾ: ദിവ്യ, മഞ്ജു.