കോങ്ങാട്: ബംഗ്ലാവ് കുന്ന് പള്ളത്ത് കുഴിയിൽ സാബു വി. ചാക്കോ (57) നിര്യാതനായി. കെ.എസ്.ഇ.ബി മുൻ ഓവർസിയറാണ്. ഭാര്യ: ഷീല. മക്കൾ: ഷിബിൻ, അഞ്ജു. മരുമക്കൾ: ജിബിൻ, ഏയ്ഞ്ചൽ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വള്ളിയോട് ഇമ്മാനുവേൽ പ്രാർഥനാലയം ശ്മശാനത്തിൽ.