തച്ചമ്പാറ: കൂറ്റമ്പാടം അമ്പാടിയിൽ നളിനി (65) നിര്യാതയായി. ഭർത്താവ്: കീഴ്വീട്ടിൽ രാജനന്ദനൻ. മകൾ: സുധ, മരുമകൻ: ശ്രീജിത്ത്. സംസ്കാരം പിന്നീട്.