തോണിപ്പാടം: മരുതക്കോട് തോട്ടത്തിൽ വീട്ടിൽ പരേതനായ മുത്തുമൂപ്പന്റെ ഭാര്യ സൈനബ ഉമ്മ (90) നിര്യാതയായി. മക്കൾ: മീരാൻ കുട്ടി, ഹൈദ്രു, ഷൗക്കത്തലി, അബ്ദുറഹ്മാൻ, അബ്ബാസ്, ആമിനക്കുട്ടി. മരുമക്കൾ: അസ്മാബി, റംലത്ത്, ബീഫാത്തുമ്മ, പ്യാരിജാൻ, സുമയ്യ, മുഹമ്മദ് ഇബ്രാഹിം. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തോണിപ്പാടം പുതുക്കുള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.