കാരാകുർശ്ശി: അരപ്പാറ കൊട്ടിലിങ്ങൽ നാരായണൻകുട്ടി (ഉണ്ണി -55) നിര്യാതനായി. സഹോദരങ്ങൾ: സുകുമാരൻ മാസ്റ്റർ, വേശു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഐവർമഠത്തിൽ.