മാമ്പ്ര: മുളങ്ങത്ത് അബ്ദുറഹ്മാൻ (88) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ഷാജി (ഓട്ടോകാസ്റ്റ് ചേർത്തല), ഡോ. ഷിയാദ് (ദുബൈ), നവാസ് (കേരള ഫീഡ്സ്), ഷൈല. മരുമക്കൾ: ഹനീഫ, ഫാത്തിമ (ഓവർസിയർ ഇറിഗേഷൻ), സഹീദ, ഷബ്ന.