തൃപ്രയാർ: വലപ്പാട് ബീച്ച് ഏറൻ കിഴക്കത്ത് വേണുഗോപാൽ (57) കുഴഞ്ഞുവീണ് മരിച്ചു. മത്സ്യത്തൊഴിലാളിയാണ്. ഭാര്യ: ശോഭന. മകൻ: വൈശാഖ് (വലപ്പാട് പഞ്ചായത്ത് ഭരണസമിതി അംഗം) മകൾ: ജ്യോത്സന. മരുമകൻ: അഭിമന്യു.