എങ്ങണ്ടിയൂർ: അഞ്ചാംകല്ല് മൂത്തണ്ടാശ്ശേരി സഹദേവൻ (89) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: പരേതയായ സതി. മക്കൾ: സ്മിത്ത്, ശരത്ത്, പരേതനായ സജിത്ത്. മരുമക്കൾ: ഷിജി, ശ്രീജിത, സൗമ്യ.