അരിമ്പൂർ: ചിരിയങ്കണ്ടത്ത് ഡേവിഡ് (74) നിര്യാതനായി. ഭാര്യ: ആനി. മക്കൾ: സിസ്റ്റർ ഡെനിൻ മേരി, സിസ്റ്റർ ഡാലിയ, ഡീനറോസ്. മരുമകൻ: നെൽസൺ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് എറവ് സെന്റ് തെരേസാസ് കപ്പൽപള്ളി സെമിത്തേരിയിൽ.