പെരിങ്ങോട്ടുകര: കരിപ്പായി വേണുഗോപാലൻ (60) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: നിഷാന്ത്, നിഷ.