ഇരിങ്ങാലക്കുട: എടതിരിഞ്ഞി അണക്കത്തിപറമ്പിൽ പരേതനായ രാമന്റെ ഭാര്യ ദേവകി (82) നിര്യാതയായി. മക്കൾ: പരേതനായ പ്രമോദ്, ഗോപാലകൃഷ്ണൻ, ജയചന്ദ്രൻ, ഷാജൻ, ശോഭന, അംബിക.