വടക്കേക്കാട്: കൊച്ചനൂർ പഴൂർ അമ്മു (88) തൃശൂർ കാര്യാട്ടുകരയിലെ വസതിയിൽ നിര്യാതയായി. ഭർത്താവ്: ശങ്കരൻ. മക്കൾ: കുമാരൻ (യുനൈറ്റഡ് ബാങ്ക് റിട്ട. മാനേജർ), ഷൺമുഖൻ. മരുമക്കൾ: വനജ കുമാരി (ഗവ. ഫിഷറീസ് എച്ച്.എസ്.എസ് നാട്ടിക റിട്ട. പ്രിൻസിപ്പൽ), സുനീഷ.