എരുമപ്പെട്ടി: കോട്ടപ്പുറം മേലേടത്ത് വീട്ടിൽ പാറുക്കുട്ടി നങ്ങ്യാർ (88) നിര്യാതയായി. ഭർത്താവ്: കണ്ണംപാറ മേലേതിൽ വീട്ടിൽ പരേതനായ ബാലകൃഷ്ണൻ നമ്പ്യാർ. മക്കൾ: ബാലകൃഷ്ണൻ, മോഹനൻ, പ്രഭാവതി, ജയപ്രകാശ്, പ്രവീണ, പരേതയായ പ്രസന്ന. മരുമക്കൾ: രാജി, ഗീത, ഭാഗ്യലക്ഷ്മി, ശ്രീരാമൻ, പരേതനായ ഗംഗാധരൻ.