പയ്യോളി: പയ്യോളി രണ്ടാം ഗേറ്റ് മീൻപെരിയ റോഡിന് സമീപം വടക്കേ നടുവിലേരി മറിയം (90) നിര്യാതയായി. ഭർത്താവ്: പരേതനായ മൂസ. മക്കൾ: നഫീസ, കുഞ്ഞബ്ദുല്ല, സഫിയ, സുബൈദ, ആയിശ, നാസർ. മരുമക്കൾ: അബ്ദുല്ല, മൂസ, റുഖിയ, അഫ്സത്ത്, പരേതനായ ബാവ. സഹോദരന്: മൊയ്തീന്.