വടകര: നാരായണ നഗരം കുന്നത്ത് പറമ്പത്ത് ഷണ്മുഖൻ (81) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: അനിൽ കുമാർ (ബഹ്റൈൻ), സുനിൽ കുമാർ (ബഹ്റൈൻ). അനിത, സുനിത. അനുശ്രീ. മരുമക്കൾ: ബിന്ദു, ഷീബ, സൂരജ്, പ്രദീപ്.