ഉള്ള്യേരി: പുത്തഞ്ചേരി എടക്കുടി രാമൻ മാസ്റ്റർ (98) നിര്യാതനായി. പുത്തഞ്ചേരി ജി.എൽ.പി സ്കൂളിൽ ദീർഘകാലം അധ്യാപകനായിരുന്നു. സഹോദരങ്ങൾ: ഗോവിന്ദൻ നായർ കടുവാട്ട്, പരേതരായ ചാപ്പൻ നായർ, പാകു അമ്മ, ചീരു അമ്മ, ലക്ഷി അമ്മ.