വടകര: കീർത്തി മുദ്ര ടാക്കീസിന് സമീപം ചമ്മന്തിയിൽ പ്രമീള (72) നിര്യാതയായി. ഭർത്താവ്: പരേതനായ ഭക്തവത്സലൻ (റിട്ട. എ എക്സി കെ.എസ്.ഇ.ബി). മക്കൾ: ബിന്ദു (നവോദയ വിദ്യാലയം ചാമരാജ് നഗർ), ബീന (അധ്യാപിക), ബിജിത. മരുമക്കൾ: രവി (റിട്ട ഡെപ്യൂട്ടി രജിസ്ട്രാൾ കണ്ണൂർ യൂനിവേഴ്സിറ്റി), സാം തോമസ് (റിട്ട. ട്രേഡ് ഇൻസ്ട്രക്ടർ മോഡൽ പോളി വടകര). സഹോദരങ്ങൾ: പ്രകാശൻ (റിട്ട. വെൽഫെയർ ഓഫിസർ), പ്രസീത, പ്രസന്നൻ (റിട്ട ചീഫ് എൻജിനീയർ നാഷനൽ ലിഗ് നേറ്റ് കോർപറേഷൻ), പ്രദീപ് (മാനേജർ ട്രാകോ കേബിൾ), പ്രീതി.