നാദാപുരം: തെരുവം പറമ്പിലെ കാഞ്ഞരക്കണ്ടി ഇബ്രാഹിം (58) നിര്യാതനായി. ഭാര്യ. ശാഹിദ. മക്കൾ. ഹിജാസ്, ഷംനാസ് (ഇരുവരും അബൂദബി) ഷംന, ശഫാന. മരുമക്കൾ. ഹാരിസ്, സബാഹ്, അസ്നത്ത്, അൻഷിദ. സഹോദരങ്ങൾ: സലാം, ഹമീദ്, നാസർ, ബഷീർ, (മൂവരും ദുദൈ), മാമി, ജമീല, സഫിയ, പരേതനായ അമ്മദ്.