പേരാമ്പ്ര: പൈതോത്ത് വടക്കയില്‍ ഹരിദാസന് (55) നിര്യാതനായി. പരേതരായ ശങ്കരന് നമ്പ്യാരുടെയും കല്യാണി അമ്മയുടെയും മകനാണ്. ഭാര്യ: ശ്രീജ. മകള്‍: ശില്പ. സഹോദരങ്ങള്‍ നിർമല (തെരുവത്ത് കടവ്), പ്രസന്ന (കരുവണ്ണൂര്‍), പത്മജ (ബാലുശ്ശേരി), ജയദാസന്‍, രാധാകൃഷ്ണന്.