കക്കോടി: പുന്നോളിമണ്ണിൽ ചന്ദ്രൻ (85) നിര്യാതനായി. മക്കൾ: ഹരീഷ് പ്രസാദ്, ഹരീനാകുമാരി. മരുമക്കൾ: ബിന്ദു, രവീന്ദ്രൻ, സഞ്ചയനം ശനിയാഴ്ച.