പൈങ്ങോട്ടുപുറം: പരേതരായ വെള്ളക്കാട്ട് ചായിച്ചന്റെയും മാളുവിന്റെയും മകൾ കൂട്ടുമൂച്ചിക്കൽ സാവിത്രി (74) അന്തരിച്ചു. മകൻ: മുരളീധരൻ. മരുമകൾ: ഷീബ. സഹോദരങ്ങൾ: അറുമുഖൻ, ലക്ഷ്മി, പരേതരായ ദേവകി, ശ്രീധരൻ, തങ്കം, സരസ്വതി.