മുക്കം: മേലേ മുക്കത്ത് കദീശ (96) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മദ്. മക്കൾ: മുഹമ്മദ്, അബ്ദുൽസലാം (കാരശ്ശേരി സൂപ്പർമാർക്കറ്റ് മുക്കം), ഇയ്യാത്തുമ്മ, സുഹറ, മൈമൂന, റംല, പരേതനായ വീരാൻ കുട്ടി. മരുമക്കൾ: നബീസ, ബേനസീർ പരുത്തികുന്നൻ, മുഹമ്മദ് ഒറുവിങ്ങൽ, അസ്സയിൻ കാരന്തൂർ, ഉമ്മർ കീഴുപറമ്പ്, അബ്ദുസലാം പൊയിൽകണ്ടി, പരേതയായ ഉമ്മുസൽമ.