നാദാപുരം: ചേലക്കാട് കേളോത്ത് സുരേഷ്ബാബു (55) നിര്യാതനായി. പിതാവ്: പരേതനായ നാരായണൻ. അമ്മ: കൗസു. ഭാര്യ: നിഷ. മക്കൾ: ഷാരുൺ, ഷാനിയ. മരുമകൾ: ഗീത. സഹോദരർ: വിനോദിനി പപ്പൻ, ശശികുമാർ.