നാദാപുരം: അരൂരിലെ ചരുവത്തനട കോറോത്ത് അമ്മദ് (85) നിര്യാതനായി. ഭാര്യ: മറിയം. മക്കള്‍: മൊയ്തു (ദുബൈ), ആസ്യ, സാറ, സുബൈദ, അഷറഫ് (ബഹറൈന്‍). മരുമക്കള്‍: ഹമീദ് മരക്കാര്‍, കുഞ്ഞബ്ദുല്ല, അബ്ദുറഹ്മാന്, ബിയ്യാത്തു, റസ് ല. സഹോദരങ്ങള്‍: പരേതരായ ആയിഷ, കദീജ, പാത്തു.