കളൻതോട്: ഏരിമല മേയന വീട്ടിൽ സത്യഭാമ (65) നിര്യാതയായി. സഹോദരങ്ങൾ: രത്നവേണി, രാജലക്ഷ്മി, മുരളീധരൻ, രവീന്ദ്രനാഥ്, ബീന, റീന ഭായ്, പരേതനായ രാജേന്ദ്രൻ.