വടകര: ചോറോട് കുനിയിൽ സഫിയ കോറോത്ത് (55) നിര്യാതയായി. സഹോദരങ്ങൾ: സുബൈദ, നബീസ, മയ്മു, പരേതരായ കുഞ്ഞാമിന, മുഹമ്മദ്, മൊയ്തു, ഇബ്രാഹിം, അബ്ദുറഹ്മാൻ.